ലാലുവിന്റെ ഭാര്യാ സഹോദരന്‍ ആര്‍ജെഡി വിട്ടു

ഒക്ടോബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിയ്‌ക്കെ സുഭാഷിന്റെ നീക്കം ആര്‍ജെഡിയ്ക്ക് കനത്ത തിരിച്ചടിയാവും. മുന്‍ കേന്ദ്രമന്ത്രി അഖിലേഷ് സിങ് കഴിഞ്ഞാഴ്ച പാര്‍ട്ടി വിട്ടിരുന്നു. ഇത്തവണ ആര്‍ജെഡിക്ക് 30 സീറ്റില്‍ കൂടുതല്‍ കിട്ടില്ലെന്നു സുഭാഷ് യാദവ് പറഞ്ഞു.
രാജ്യസഭയിലേക്ക് തന്നെ നാമനിര്‍ദ്ദേശം ചെയ്യാഞ്ഞതിനെ തുടര്‍ന്ന് ലാലുവും ഭാര്യ റാബ്‌റി ദേവിയുമായുമായി സുഭാഷ് അത്ര നല്ല രസത്തിലല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications