ലോട്ടറി സംവാദത്തിനായി ഐസക് ബ്ലോഗ് തുടങ്ങുന്നു

കണ്ണൂരില്‍ ഡിവൈഎഫ്എഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ലോട്ടറി വിവാദവും വസ്തുതയും' എന്ന സംവാദത്തില്‍ സദസ്യരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സപ്തംബര്‍ 22ന് തിരുവനന്തപുരത്തോ ആലപ്പുഴയിലോ വെച്ച് ബ്ലോഗിന്റെ ഉദ്ഘാടനം നടക്കും. പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇതുവഴി മറുപടി പറയും.












Click it and Unblock the Notifications