കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4000 വര്‍ഷം പഴക്കമുളള ക്ഷേത്രങ്ങള്‍ കണ്ടെത്തി

  • By Ajith Babu
Google Oneindia Malayalam News

Ancient temples discovered in landfill In Peru
ലിമ: പെറുവില്‍ നാലായിരത്തില്‍പരം വര്‍ഷം പഴക്കമുളള രണ്ടു ക്ഷേത്രങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

ബ്രക്കാമറോസ് സംസ്‌കാരത്തിന്റെ ഭാഗമായ ഈ ക്ഷേത്രങ്ങളില്‍ ഏകദേശം 800 വര്‍ഷത്തോളം ആരാധന നടന്നിരുന്നതായാണ് കരുതപ്പെടുന്നത്.

ക്ഷേത്രത്തിന്റെ പരിസരത്തുനിന്ന് 14 ശവക്കല്ലറകളും, ശിശുക്കളുടേയും കൗമാരക്കാരുടേയും അസ്ഥികൂടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശിശുക്കളെ ബലികഴിച്ചതിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നാണ് നിഗമനം.

200 കിലോ ഗ്രാം ഭാരമുളള കല്ലുകളും കുമ്മായവും ചേര്‍ത്തു പണിത അര്‍ദ്ധവൃത്താകൃതിയിലുളള വലിയ മതിലുകളും ക്വിറീനൊ ഒലിവെറ നേതൃത്വം നല്‍കിയ ഗവേഷകസംഘം കണ്ടെത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X