ഖുറാന്‍ വിവാദം പുരോഹിതന് 72 ലക്ഷത്തിന്റെ ബില്‍

സെപ്റ്റംബര്‍ 11ന് ഖുറാന്‍ കത്തിയ്ക്കുമെന്ന് പ്രഖ്യാപിച്ച പാസ്റ്റര്‍ ടെറി ജോണ്‍സിനോട് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയ വകയില്‍ അമേരിക്കന്‍ സര്‍ക്കാരിന് 1,56,000 ഡോളര്‍ (ഏകദേശം 72 ലക്ഷം രൂപ) അടക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ സംരക്ഷണം വേണ്ടെനന് പറയുമായിരുന്നുവെന്നും പണം കൊടുക്കാന്‍ പരിപാടിയില്ലെന്നും ടെറി വ്യക്തമാക്കി.
ടെറിയുടെ വിവാദ പ്രഖ്യാപനത്തെ തുടര്‍ന്ന് ഫ്‌ളോറിഡയിലെ പള്ളിയ്ക്ക് മു്‌നനില്‍ 286 പൊലീസ് ഓഫീസര്‍മാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.












Click it and Unblock the Notifications