അയോധ്യ ഉചിതമായ ബഞ്ച് വാദം കേള്‍ക്കുമെന്ന്

ഹെക്കോടതിയുടെ വിധി പ്രഖ്യാപനം മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ 17ാം എതിര്‍കക്ഷിയായ രമേശ്ചന്ദ്ര ത്രിപാഠി നല്‍കിയ ഹര്‍ജിയാണ് കോടതി ബുധനാഴ്ച പരിഗണിച്ചത്.
സുപ്രീം കോടതി രിജസ്ട്രാര്‍ കേസ് ഉചിതമായ സമയത്ത് ലിസ്റ്റ് ചെയ്യുകയും, അത് ഡിവഷന്‍ ബഞ്ചിനെ ഏല്പിക്കുകയും ചെയ്യുമ്പോള്‍ കേസ് പരിഗണിക്കുമെന്നും കോടതി
നേരത്തെ് രമേശ് ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൊ ബഞ്ച് തള്ളിയിരുന്നു. ഹര്‍ജിക്കാരനോട് 50,000 രൂപ പിഴ അടക്കാനും കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് ത്രിപാഠി സുപ്രീംകോടതിയെ സമീപിച്ചത്.












Click it and Unblock the Notifications