മൂവാറ്റുപുഴയില്‍ വാഹനാപകടം: 3 മരണം
മൂവാറ്റുപുഴ: കൂത്താട്ടുകളും മീന്‍കുന്നത്തിനടുത്ത് ടിപ്പര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
കൂത്താട്ടുകുളം റൂട്ടില്‍ മീന്‍കുന്നത്ത് ടിപ്പര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു.നാലു പേര്‍ക്ക് പരിക്കേറ്റ. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഓട്ടോ ഡ്രൈവര്‍ കക്കുഴിയില്‍ ജോര്‍ജ്, ഓട്ടോയിലെ യാത്രക്കാരായ മീന്‍കുന്നം കോളനി നിവാസികളായ ആലീസ് ജോണി, ലീലാമ്മ ജോര്‍ജ് കുട്ടി എന്നിവരാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു.












Click it and Unblock the Notifications