ബിജെപി പ്രവര്‍ത്തകന് കണ്ണൂരില്‍ വെട്ടേറ്റു
കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. തളിപറമ്പ് വെള്ളവില്‍ ഷിജുവാണ് വേട്ടേറ്റത്. ഈയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
തലയിലും കൈയിലും വെട്ടേറ്റ് ഗുരുതരമായ അവസ്ഥയില്‍ രാജേഷ് എന്നൊരാളെയും ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്. സ്ഥലത്ത് കൂടുതല്‍ അക്രമം ഉണ്ടാവാതിരിയ്ക്കാന്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
അക്രമികള്‍ സിപിഎം കാരാണെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്.












Click it and Unblock the Notifications