വ്യാജ ലോട്ടറി വില്‍ക്കുന്നതിനു തെളിവില്ല: ഐസക്
തിരുവനന്തപുരം: കേരളത്തില്‍ ഭൂട്ടാന്‍ സര്‍ക്കാരിന്റേതുള്‍പ്പടെ അന്യസര്‍ക്കാര്‍ ലോട്ടറികള്‍ നികുതിയടക്കാതെ കേരളത്തില്‍ വില്‍ക്കുന്നതായി തെളിവില്ലെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
വാര്‍ത്തകല്‍ വന്ന അടിസ്ഥാനത്തില്‍ അന്വേഷണം നടതിയിട്ടും യാതൊരു തെളിവും ലഭിചിട്ടില്ല. സിക്കിം ലോട്ടറികല്‍ അചടിക്കുന്ന ശിവകാശിയിലെ പ്രസ്സിനും സെക്യൂരിറ്റി അംഗീകാരമില്ലെന്നുമെന്നും ഐസക് പറഞ്ഞു












Click it and Unblock the Notifications