സൂഫിയയ്ക്ക് ജാമ്യ വ്യവസ്ഥകളില്‍ ഇളവ്

ഇതോടെ സൂഫിയ്ക്ക് ബാംഗൂരില്‍ പോയി അബ്ദുല്‍ നാസര്‍ മഅദനിയെ കാണാം. എന്നാല്‍ പോകുന്നതിനു മുമ്പ് യാത്രയുടെ ഉദ്ദേശ്യം, സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിയെ മുന്‍കൂട്ടി അറിയിക്കണം.
ബാംഗൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മദനി ആശുപത്രിയിലാണെന്നും അദ്ദേഹത്തെ പരിചരിക്കുന്നതിന് ഭാര്യയെന്ന നിലയിലുള്ള അവകാശം കണക്കിലെടുത്ത് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സൂഫിയ ഹര്‍ജി നല്‍കിയിരുന്നത്. സൂഫിയയ്ക്ക് ജാമ്യം നല്‍കാനുള്ള നീക്കത്തെ എന്‍ഐഎ എതിര്‍ത്തിരുന്നു.












Click it and Unblock the Notifications