പ്ലീസ്...ഇന്നൊരു ദിവസം കാര്‍ വേണ്ട

1998ല്‍ ഫ്രാന്‍സില്‍ ആരംഭിച്ച കാര്‍ ഫ്രീ ഡേ പിന്നീട് ചില രാജ്യാന്തര സംഘടനകള്‍ ഏറ്റെടുക്കുകയായിരുന്നു.
ഒരു ദിവസത്തേക്കെങ്കിലും കാറുകള്‍ ഉപേക്ഷിച്ച് പൊതുവാഹനങ്ങള്‍ സൈക്കിളുകള്‍ എന്നിവ ഉപയോഗിക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന. ഇപ്പോള്‍ ഇന്ത്യയിലും ചില സംഘടനകള്‍ ഈ ദിനം ആചരിക്കുന്നുണ്ട്.












Click it and Unblock the Notifications