എടിഎം നടത്തിപ്പിന് പുറംകരാറിനായി എസ് ബി ഐ
മുംബൈ: രാജ്യത്തെ ഒന്നാമത്തേയും രണ്ടാമത്തേയും വലിയ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഐസിഐസിഐ ബാങ്കും എടിഎം നടത്തിപ്പിന് പുറംകരാര്‍ നല്കാന് ആലോചിയ്ക്കുന്നു. ഇതിനായുള്ള ആദ്യ നടപടികള്‍ തുടങ്ങി കഴിഞ്ഞു.
രാജ്യത്തെ മിയ്ക്ക ചെറിയ ബാങ്കുകളും എടിഎം നടത്തിപ്പി മറ്റ് കമ്പനികള്‍ക്ക് കരാര്‍ നല്‍കുകയാണ് ചെയ്യുന്നത്.
എസ്ബിഐയ്ക്ക് ഇപ്പോള്‍ 20,000 എടിഎമ്മുകള്‍ ഉണ്ട്. വൈകാതെ 5000 എണ്ണം കൂടി തുറക്കും. ഈ എടിഎമ്മുകളാണ് കരാര്കാരന് നടത്തേണ്ടത്. ഇതിന് താല്പര്യമുള്ള കമ്പനികളെ കണ്ടെത്തുകയാണ് ബാങ്ക് ഇപ്പോള്‍. സി എഡ്ജ്, എഫ്എസ്എസ് എന്നിവയാണ് പ്രധാനമായും ഇതില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ള കമ്പനികള്‍. മൂന്ന് വര്‍ഷത്തേയ്ക്കാണ് ഈ കരാര്‍. ഇത് 4500 കോടി രൂപയുടെ എങ്കിലും ബിസിനസാണെന്നാണ് കണക്കാക്കുന്നത്.
പുറം കരാര്‍ നല്‍കുന്നത് ബാങ്കിന് ലാഭകരമാണ്. അതാണ് ഈ വഴി സ്വീകരിയ്ക്കാന്‍ ബാങ്കുകള്‍ നടപടി എടുക്കുന്നത്.
ഐസിഐസിഐ ബാങ്കു് ഈ ജോലി നല്‍കാനായി സി എഡ്ജ്, എഫ്എസ്എസ് എന്നീ സ്ഥാപനങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഐസിഐസി ഐയ്ക്ക് 5600 എടിഎമ്മുകളാണ് ഉള്ളത്. ഈ എടിഎമ്മുകളുടെ പുറം കരാര്‍ ജോലി 1000 കോടിയുടെ ബിസിനസായാണ് കണക്കാക്കുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications