ഗെയിംസ്: കനേഡിയന്‍ താരങ്ങള്‍ പിന്‍മാറി

പ്രമുഖ താരങ്ങളുടെ പിന്‍മാറ്റം ഗെയിംസിന്റെ ശോഭ കെടുത്തുമോയെന്ന് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് ട്രിപ്പിള്‍ ജംപ് താരം ഫിലിപ്പ് ഇഡോയും ആസ്‌ത്രേലിയന്‍ ഡിസ്‌കസ് ത്രോ താരം ഡാനി സാമുവല്‍സും ഗെയിംസില്‍ നിന്നും കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു.
അതിനിടെ ഗെയിംസ് വില്ലെജിന്റെ ശോചനീയാവസ്ഥ മൂലം പല രാജ്യങ്ങളും ദില്ലിയിലേക്കുള്ള യാത്ര നീട്ടിവെച്ചിട്ടുണ്ട്.


Click it and Unblock the Notifications