യുഐഡി നമ്പര്‍ ഉടന്‍ നല്‍കി തുടങ്ങും: നിലക്കനി

ആദ്യത്തെ നാല് വര്‍ഷം കൊണ്ട് 60 കോടി ആളുകള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പറായ 'ആധാര്‍' നല്‍കാനാണ് ഉദ്ദേശിയ്ക്കുന്നത്. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുപോലെ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിയ്ക്കാവുന്നതായിരിയ്ക്കും ഈ നമ്പര്‍ അടങ്ങിയ കാര്‍ഡ്. ഇതില്‍ വ്യക്തിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളും ഉണ്ടാവും.
ഒരേ വ്യക്തി പല സ്ഥലങ്ങളില്‍ നിന്ന ആധാര്‍ കാര്‍ഡുകള്‍ ഉണ്ടാക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. പക്ഷേ ഇത് ക്രിമിനല്‍ കുറ്റമാണ്. ഇങ്ങനെ രണ്ട് നമ്പര്‍ ഉണ്ടാക്കാനുള്ള സാദ്ധ്യ കുറയ്ക്കാനുള്ള ശ്രമത്തിലാണ്.












Click it and Unblock the Notifications