സ്വന്തം പൊലീസുമായി ആസ്ത്രേലിയന്‍ താരങ്ങള്‍

സ്വന്തം താരങ്ങളുടെ സുരക്ഷയ്ക്കായിട്ടാണ് ആസ്ത്രേലിയയിലെ സര്‍ക്കാര്‍ ഉന്നതപൊലിസ് ഉദ്യോഗസ്ഥരുടെ സംഘത്തെ ഇന്ത്യയിലേയ്ക്ക് അയയ്ക്കുന്നത്.
ആസ്ത്രേലിയന്‍ ഫെഡറല്‍ പൊലിസിലെ 15 ഉന്നത പൊലിസ് ഉദ്യോഗസ്ഥരാണ് താരങ്ങളുടെ സുരക്ഷയ്ക്കായി ഇന്ത്യയില്‍ എത്തുന്നത്. ആസ്ത്രേലിയയിലെ ഒരു പത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ഗെയിംസ് വേദിയില്‍ ഏതെങ്കിലും അത്യാവശ്യ സന്ദര്‍ഭമുണ്ടായാല്‍ താരങ്ങളെ അതിവേഗം ഒഴിപ്പിക്കുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.
സ്റ്റേഡിയത്തിന്റെ അവസ്ഥയിലും മറ്റ് അവശ്യ സംവിധാനങ്ങളിലുമുള്ള പിഴവ് ആഴ്ചകള്‍ക്കുമുമ്പു തന്നെ ദില്ലിയിലെ ആസ്ത്രേലിയന്‍ സ്ഥാനപതികാര്യാലയം ആസ്ത്രേലിയയിലെ സര്‍ക്കാരിനെ അറിയിച്ചിരുന്നതാണെന്നും വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോമണ്‍വെല്‍ത്ത് ഗെയിംസ് കാണാന്‍ ഇന്ത്യയില്‍ എത്തുന്ന ആസ്ത്രേലിയയിലെ വിനോദസഞ്ചാരികളുടെ സുരക്ഷയും സര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications