Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗ്നതാ പ്രദര്‍ശനം; സുന്ദരിയെ അയോഗ്യയാക്കി

Laura Anness
ലണ്ടന്‍: ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുകയും അര്‍ദ്ധനഗ്നയായി ഫോട്ടോഷൂട്ടുകള്‍ക്ക് പോസ് ചെയ്യുകയും ചെയ്ത സുന്ദരിയെ സൗന്ദര്യ മ്ത്സരത്തില്‍ നിന്നും അയോഗ്യയാക്കി.

മിസ് ഗ്രെയ്റ്റ് ബിട്ടന്‍ മത്സരത്തില്‍ നിന്നും മിസ് പ്ലേ മൗത്് സിറ്റിയായ ലോറ ആന്‍സിനെ(27)യാണ് പുറത്താക്കിയത്. നവംബറിലാണ് മിസ് ഗ്രെയ്റ്റ് ബ്രിട്ടന്‍ മത്സരം നടക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യതനേടിയ ലോറ ലൈംഗിക സേവനങ്ങള്‍ കൂടി നല്‍കുന്ന ഒരു തിരുമ്മല്‍ കേന്ദ്രത്തില്‍ ജോലിചെയ്യുകയും 1999ല്‍ കൗമാരക്കാരിയായിരിക്കുമ്പോള്‍ ടോപ് ലെസ്സായി പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്ന കാര്യം വൈകിയാണ് മത്സരത്തിന്റെ നടത്തിപ്പിക്കാന്‍ മനസ്സിലാക്കിയത്.

2010 ആദ്യം നടന്ന മറ്റൊരു സൗന്ദര്യമത്സരത്തില്‍ ലോറ നഗ്നയായി പ്രത്യക്ഷപ്പെടുകയും തന്റെ പ്രായത്തിന്റെ കാര്യത്തില്‍ കള്ളം പറയുകയും ചെയ്തിരുന്നു.

മിസ് ഗ്രേറ്റ് ബ്രിട്ടന്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മുമ്പ് നഗ്നതാ പ്രദര്‍ശനം നടത്തിയിട്ടുണ്ടാകരുതെന്നും ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടാകരുതെന്നും കര്‍ശന വ്യവസ്ഥയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+