ഷൂസില്‍ ദൈവങ്ങളുടെ ചിത്രം; കമ്പനി മാപ്പു പറഞ്ഞു

ഇന്ത്യക്കാരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് കമ്പനി ഷൂസ് വിപണിയില്‍ നിന്നും പിന്‍വലിച്ചു. ഇത്തരം ഷൂസ് പുറത്തിറക്കിയതില്‍ കമ്പനി ഹിന്ദു മതവിശ്വാസികളോട് ക്ഷമചോദിക്കുകയും ചെയ്തിട്ടുണ്ട്.
ഹൂസ്റ്റണില്‍ താമസമാക്കിയ ബേഥ് കുല്‍ക്കര്‍ണി എന്ന സ്ത്രീയാണ് ഈ വിഷയത്തില്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഷൂ കമ്പനിക്ക് ഇമെയില്‍ അയച്ചത്.
മനഃപൂര്‍വമല്ലാതെ പറ്റിപ്പോയ പിഴവാണ് എന്ന് കമ്പനി പ്രതികരിച്ചു. ഇതില്‍ മാപ്പുപറയുന്നുവെന്നും ഇത്തരം ഷൂസ് വിപണിയില്‍ നിന്ന് പിന്‍വലിക്കുകയാണെന്നും കമ്പനി വക്താവ് വ്യക്തമാക്കി.
ദി കണ്‍വേഴ്സ് ഷൂ കമ്പനിയാണ് ജിമി ഹെന്‍ഡ്രിക്സ് ആക്സിസ് എന്ന പേരില്‍ ഡിസൈനര്‍ ഷൂസ് വിപണിയിലിറക്കിയത്. റോക്ക് താരം ജിമിഹെന് ഡ്രിക്സിന്റെ ബഹുമാനാര്‍ത്ഥമാണ് ജിമി ഹെന്ഡ്രക്സ് ആക്സിസ് എന്ന് ഷൂസിന് പേരിട്ടത്.
ഹെന്‍ഡ്രിക്സ് 2967ല്‍ പുറത്തിറക്കിയ ആക്സിസ് ബോള്‍ഡ് ആസ് ലവ് എന്ന ആല്‍ബത്തിന്റെ കവര്‍ചിത്രത്തിന്റെ മാതൃകയിലാണ് ഷൂസിന് ഡിസൈന്‍ നല്‍കിയത്. ഇതാണ് കുഴപ്പമായത്. ആല്‍ബത്തിന്റെ കവര്‍ ചിത്രത്തില്‍ ഹിന്ദു ദൈവങ്ങളെയും ചിത്രീകരിച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications