നിത്യാനന്ദയ്‌ക്കെതിരെ തെളിവുണ്ട്: സിഐഡി

കേസില്‍ തനിക്കെതിരെ തെളിവുകളില്ലെന്നും അന്വേഷണം ഉപേക്ഷിക്കണമെന്നുമാവശ്യപ്പെട്ട് നിത്യാനന്ദ നല്‍കിയ കേസില്‍ അഭിപ്രായം അറിയിക്കാനും ഇതുവരെയുള്ള അന്വേഷണ പുരോഗതി അറിയിക്കാനും ജസ്റ്റിസ് സുഭാഷ് ആദി നിര്‍ദ്ദേശിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് വ്യാഴാഴ്ച പൊലീസ് കേസിന്റെ പുരോഗതി കോടതിയെ അറിയിച്ചത്. നിത്യാനന്ദ പീഡിപ്പിച്ച പെണ്‍കുട്ടികളുടെ മൊഴികള്‍ അടങ്ങിയ വിവരങ്ങള്‍ സീലുചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പ്രമുഖ നടിയുമായുള്ള സ്വകാര്യനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ ചാനലുകളില്‍ വന്നതിനെ തുടര്‍ന്നാണ് നിത്യാനന്ദ അകപ്പെട്ടത്.












Click it and Unblock the Notifications