നടി ശാന്താദേവി അത്യാഹിത വിഭാഗത്തില്‍

അവശതയാലും രോഗങ്ങളാലും വിഷമിക്കുന്ന ശാന്താദേവി കഴിഞ്ഞ ഒരു മാസമായി ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണത്തിലാണ്.
കുറച്ചു ദിവസം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ കഴിഞ്ഞ ശാന്താദേവിയെ അവരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് നല്ലളത്തെ സ്വന്തം വീട്ടിലേക്കു മാറ്റിയിരുന്നു.
അവിടെ ജില്ലാ ഭരണകൂടം ഹോം നഴ്‌സിന്റെ സേവനവും ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മിംസ് ആശുപത്രിയിലേക്കു മാറ്റിയത്. സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട് ഇവര്‍.












Click it and Unblock the Notifications