കാറ്റലീന കടലിടുക്കു താണ്ടാന്‍ മുരളീധരന്
തിരവനന്തപുരം: അമേരിക്കയിലെ കാറ്റലീന കടലിടുക്കു നീന്തിക്കടക്കാന്‍ മലയളിയായ സാഹസിക നീന്തല്‍ താരം എസ്സ്.പി മുരളീധരന് തയ്യാറെടുക്കുന്നു.
ചേര്‍ത്തല തിരുനല്ലുര്‍ സ്വദേശിയായ മുരളി രണ്ടായിരത്തിരണ്ടില് പുന്നമട മുതല്‍ വൈക്കം വരെ വേബനാട്ടുകായല് പതിനാറു മണിയ്ക്കൂര്‍ കൊണ്ടു നീന്തി കയറിയാണു ആദ്യപ്രകടനം നടത്തിയത്. രണ്ടായിരത്തി അഞ്ചില്‍ മുപ്പത്തി അഞ്ചു കിലോ മീറ്റര്‍ ബോംബെ കടലിടുക്കും നീന്തിയിട്ടുണ്ട്. ശക്തമായ തിറമാലയും അടിയൊഴുക്കുമുള്ള കറ്റലീന കടലിടുക്കു നീന്തിക്കടന്നാല്‍ ഇംഗ്ളിഷ് ചാനല്‍ നീന്തികടക്കുകയാണു് അടുത്തലക്ഷ്യമെന്ന് മുരളി തിരുവനന്തപുരത്ത് പറഞ്ഞു. ഒക്ടോബര്‍ പതിനാലിനു നടക്കുന്ന നീന്തലിനായുള്ള അവസാന വട്ട പരിശീലനതിലാണു മുരളി ഇപ്പൊള്‍.
2003ല്‍ ഇംഗ്ലീഷ് ചാനലും 2006 ല്‍ പാക് കടലിടുക്കും നീന്തി കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഫൊക്കാനയുടെ മുന്‍ പ്രസിഡണ്ടും വ്യവസായിയായ വിദേശ മലയാളി ശശിധരന് നായരാണ് മുരളിയുടെ പുതിയ ശ്രമത്തിന്റെ സ്പൊണ്‍സര്‍.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications