Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂരില്‍ മദ്യം കഴിച്ച്ഉറങ്ങിയ 15കാരന്‍ മരിച്ചു

നിലമ്പൂര്‍: വെട്ടോക്കോട് ആദിവാസി കോളനിയില്‍ പതിനഞ്ചുകാരന്‍ മരിച്ചു. വ്യാഴാഴ്ച മദ്യലഹരിയില്‍ വീട്ടിലെത്തിയ കുട്ടിയെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച വീടിന് സമീപത്തെ വ്യാജമദ്യ കേന്ദ്രത്തില്‍ നിന്നും മദ്യപിച്ച് വീട്ടിലെത്തിയശേഷം കിടന്നതാണെന്ന് വീട്ടുകാര്‍ പറഞ്ഞു.

വ്യാജമദ്യം കഴിച്ചാണ് മരണമെന്ന് സൂചനയുണ്ട്. ഈ പ്രദേശത്തു നിന്നും രണ്ടു വാറ്റുകാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നിലമ്പൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+