മിഷേല്‍ എന്റെ ശക്തികേന്ദ്രം: ഒബാമ

ക്ലിന്റന് ഗ്ലോബല്‍ ഇനിഷ്യേറ്റീവില്‍ സംസാരിക്കാനായി മിഷേലിനെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ്.
മിഷേലിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത് എങ്ങനെയെന്ന് ഓര്‍ക്കുന്നില്ല. എന്നാല്‍, മിഷേല്‍ തന്നെ വിവാഹം ചെയ്തതിനാല്‍ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന് താനാണെന്ന് കരുതുന്നു.
ഓരോ ദിവസവും തനിക്ക് ധാരാളം നല്ല ഉപദേശങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍, ദിവസത്തിന്റെ അവസാനം മിഷേല്‍ എന്ന ധാര്‍മ്മിക കേന്ദ്രം നല്കുന്ന ഉപദേശങ്ങളാണ് എന്നെ വാഷിംഗ്ടണിലെ ബഹളത്തിലൂടെ മുന്നോട്ട് നയിക്കുന്നത്. എന്നെയും എന്റെ മക്കളെയും ഇപ്പോഴത്തെ നിലയില്‍ എത്തിച്ചതിനു മിഷേലിനോട് നന്ദിയുണ്ട്- ഒബാമ പറഞ്ഞു.
തുടര്‍ന്ന്് വേദിയില്‍ മിഷേലിന്റെ ഊഴമായിരുന്നു. തന്നെ ഇത്തരത്തില്‍ പരിചയപ്പെടുത്തിയതില്‍ നിന്ന് താന്‍ എന്തുകൊണ്ട് ഒബാമയെ വിവാഹം ചെയ്തു എന്നത് വ്യക്തമാണല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് മിഷേല്‍ സംസാരം തുടങ്ങിയത്.
ഒബാമയെ വിവാഹം ചെയ്യാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണ് എന്നും മിഷേല്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. വെറ്റ്ഹൌസില് ആയിരുന്നപ്പോള്‍ മകള്‍ ചെല്‍സിക്ക് വേണ്ടത്ര ശ്രദ്ധ നല്കി വളര്‍ത്തിയതിന് ക്ലിന്റനെ അഭിനന്ദിക്കാനും മിഷേല്‍ മറന്നില്ല.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications