സര്‍ക്കോസി ഉയരം കൂട്ടാന്‍ ശസ്ത്രക്രിയ ചെയ്യുന്നു

സര്‍ക്കോസി ഉയരം വര്‍ധിപ്പിക്കാനായി ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുന്നു. അദ്ദേഹത്തിന്റെ ഉയരമില്ലായ്മ വിഷയമായി ഒരു പാട് തമാശകള്‍ പ്രചരിക്കുന്നുണ്ട്. എന്തായാലും ഇനി ഇതിനെല്ലാം വിരാമമാകുമെന്നാണ് സൂചന.
അഞ്ചടി അഞ്ചിഞ്ച് മാത്രമുള്ള സര്‍ക്കോസി അഞ്ചിഞ്ച് കൂടി ഉയരം വര്‍ദ്ധിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്കാണ് വിധേയനാകാന്‍ പോകുന്നുന്നത്. അദ്ദേഹത്തിന്റെ ഭാര്യ കാര്‍ല ബ്രൂണിയ്ക്ക് അദ്ദേഹത്തേക്കാള്‍ നാലിഞ്ച് ഉയരക്കൂടുതലുണ്ട്.
ഇവരിരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്പോള്‍ ഉയരവ്യത്യാസം നന്നേ പ്രകടമാകാറുണ്ട്. ഇത് പരിഹരിക്കാന്‍ സര്‍ക്കോസി ഹീല്‍സുള്ള ഷൂസ് ഇടുന്നുവെന്നും കാര്‍ല പരന്ന ചെരുപ്പുകളാണ് ധരിക്കുന്നതെന്നുമെല്ലാം താമശകള്‍ ഉണ്ട്.












Click it and Unblock the Notifications