വരുണിന്റെ കല്യാണത്തിന് സോണിയയെ ക്ഷണിക്കും

എംപികൂടയായ മനേക ഗാന്ധി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബംഗാളിയായ യാമിനിയാണ് മുപ്പതുകാരനായ വരുണിന്റെ വധു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മകനും എഐസിസി ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ ഗാന്ധിയുമുള്‍പ്പെടെ ഗാന്ധി കുടുംബത്തിലെ എല്ലാവരെയും വിവാഹത്തിന് ക്ഷണിക്കുമെന്നും മനേക പറഞ്ഞു.
1997ല്‍ പ്രിയങ്കാ ഗാന്ധിയുടെ വിവാഹം നടന്നപ്പോള്‍ അന്ന് കൗമാരക്കാരനായിരുന്ന വരുണ്‍ വിവാഹത്തിന് പങ്കെടുത്തിരുന്നു. എന്നാല്‍ മനേക ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications