കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാരന് നേരെ ആക്രമണം

  • By Ajith Babu
Google Oneindia Malayalam News

After long lull, Indian attacked in another race crime in Australia
മെല്‍ബണ്‍: ഒരിടവേളയ്ക്ക് ശേഷം ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ വീണ്ടും വംശീയാക്രമണം. വിക്ടോറിയയിലെ സാന്‍ഡൗണ്‍ പാര്‍ക്ക് റെയില്‍വേസ്‌റ്റേഷനില്‍ രാവിലെ ആറേ മുക്കാലോടെയായിരുന്നു സംഭവം. 21കാരനായ ഇന്ത്യക്കാരനാണ് അക്രമത്തിനിരയായത്.

ഇന്ത്യക്കാരനാണോ എന്ന് ചോദിച്ചശേഷമാണ് അക്രമികള്‍ ഇയാളെ മര്‍ദ്ദിച്ചത്. ബൈക്കിലെത്തിയ നാല് ചെറുപ്പക്കാര്‍ ബേസ് ബോള്‍ ബാറ്റുപയോഗിച്ച് തലയ്ക്കടിച്ചുവീഴ്ത്തുകയായിരുന്നു. 15-16 വയസ് പ്രായമുള്ളവരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

അക്രമം കണ്ട രണ്ട് യാത്രക്കാരാണ് പരിക്കേറ്റ് കിടന്ന യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X