ഗൂഗിളിന് 12ാം പിന്നാള്‍

ആഘോഷത്തിന്റെ ഭാഗമായി, കേക്കും കത്തിച്ച മെഴുക തിരിയുമായുള്ള പുതിയ ഡൂഡില്‍ ഗൂഗിള്‍ ഹോം പേജില്‍ പ്രദര്‍ശിപ്പിരുന്നു. ഗൂഗിള്‍ എന്ന ഇംഗ്ലീഷ് വാക്കിലെ എല്‍ എന്ന അക്ഷരത്തിന് പകരമായിരുന്നു മെഴുക് തിരി. ലോസ് ഏഞ്ജലസിലെ 89 വയസുള്ള ആര്‍ട്ടിസ്റ്റ് വയേന്‍ ഥീബൗഡ് വരഞ്ഞതായിരുന്നു ഈ ഡൂഡില്‍.
1998 സെപ്തംബര്‍ 27 നാണ് ഗൂഗിള്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്തത്.












Click it and Unblock the Notifications