കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളിന് 12‍ാം പിന്നാള്‍

Google Oneindia Malayalam News

Google Birthday Doodle
കാലിഫോര്‍ണിയ: ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ഗൂഗിള്‍ 12‍ാം പിറന്നാള്‍ ആഘോഷിയ്ക്കുന്നു. സെപ്തംബര്‍ 27 തിങ്കളാഴ്ചയാണ് ഗൂഗിളിന്റെ 12‍ാം പിറന്നാള്‍.

ആഘോഷത്തിന്റെ ഭാഗമായി, കേക്കും കത്തിച്ച മെഴുക തിരിയുമായുള്ള പുതിയ ഡൂഡില്‍ ഗൂഗിള്‍ ഹോം പേജില്‍ പ്രദര്‍ശിപ്പിരുന്നു. ഗൂഗിള്‍ എന്ന ഇംഗ്ലീഷ് വാക്കിലെ എല്‍ എന്ന അക്ഷരത്തിന് പകരമായിരുന്നു മെഴുക് തിരി. ലോസ് ഏഞ്ജലസിലെ 89 വയസുള്ള ആര്‍ട്ടിസ്റ്റ് വയേന്‍ ഥീബൗഡ് വരഞ്ഞതായിരുന്നു ഈ ഡൂഡില്‍.

1998 സെപ്തംബര്‍ 27 നാണ് ഗൂഗിള്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X