ഓര്‍ക്കുട്ട് വൈറസിനെ നീക്കി

കഴിഞ്ഞ ശനിയാഴ്ചയാണ് നല്ല ശനിയാഴ്ച എന്ന് പോര്‍ച്ചുഗീസ് ഭാഷയില്‍ അര്‍ത്ഥം വരുന്ന ബോം സബാഡോ എന്ന വാക്കും കുറച്ചു ജാവാ സ്ക്രിപ്റ്റും ഉള്‍പ്പെട്ട വൈറസിനെ ഹാക്കര്‍മാര്‍ ഓര്‍ക്കുട്ടിലേക്ക് കടത്തിവിട്ടത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 50 ലക്ഷത്തോളം ഓര്‍ക്കുട്ട് പ്രൊഫൈലുകള്‍ വൈറസ് ആക്രമണത്തിനിരയായിരുന്നു. ഓര്‍ക്കുട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വൈറസ് ബാധയായിരുന്നു ഇത്.
ഞായറാഴ്ച ഉച്ചയോടെയാണ് വൈറസുകളെ പൂര്‍ണമായും നീക്കം ചെയ്തത്. എന്നാല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഉപയോക്താക്കള്‍ ബൗസറുകളിലെ കുക്കീസ് ഡീലീറ്റ് ചെയ്യണമെന്നും കഴിവതും വേഗം പാസ് വേര്‍ഡുകള്‍ മാറ്റണമെന്നും ഗൂഗിള്‍ നിര്‍ദ്ദേശിക്കുന്നു. വൈറസ് നീക്കം ചെയ്ത ശേഷം അവ ബാധിച്ച പ്രൊഫൈലുകള്‍ ഫോര്‍മാറ്റ് ചെയ്യുന്ന ജോലി തുടരുകയാണെന്നും ഗൂഗിള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
വൈറസ് എത്തുന്ന പ്രൊഫൈലുകളില്‍ നിന്ന് സുഹൃത്തുക്കളുടെ സ്ക്രാപ്ബുക്കിലേക്കും വൈറസ് പോസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications