ഓഹരി വിപണിയില്‍ ആവേശമില്ല
മുംബൈ: സെപ്തംബര്‍ 28 ചൊവ്വാഴ്ച സെന്‍സെക്സും നിഫ്ടിയും ഫ്ലാറ്റായിരുന്നു. വിപണിയില്‍ ആവേശമേ കണ്ടില്ല. സെപ്തംബര്‍ സീരീസ് അവസാനിയ്ക്കുന്നതായിരുന്നു ഈ ആവേശ കുറവിന് പ്രധാന കാരണം.
സെന്‍സെക്സ് 20,104.86 (-12.52)
നിഫ്ടി 6029.50 (-6.15)
പവര്‍, ക്യാപ്പിറ്റല്‍ ഗുഡ്സ് രംഗങ്ങളഇലെ ഓഹരികള്‍ ഉയര്‍ന്നു. വിവര സാങ്കേതിക രംഗത്തെ ഓഹരികള്‍ താഴേയ്ക്കായിരുന്നു.
ഇപ്പോള്‍ കാണുന്ന ഒരു ഉയര്‍ച്ചാ തരംഗം ഒക്ടോബറില്‍ മാറിയേയ്ക്കും. ഓഹരി വിപണിയുടെ ചരിത്രം നോക്കിയാല്‍ ഒക്ടോബര്‍ എപ്പോഴും വീഴ്ചയുടെ മാസമായിരുന്നു. ഇതാണ് വിപണി വിദഗ്ദനായ മാര്‍ക്ക് ഫേബറിന്റെ അഭിപ്രായം.












Click it and Unblock the Notifications