മുന്‍ സൈനികന്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തി
പുനെ: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ വിരമിച്ച കരസേനാ ഓഫീസറെ പോലീസ് അറസ്റ്റ് ചെയ്തു.
കോണ്ട്‌വ പ്രദേശത്ത് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്ന ലഫ്റ്റനന്റ് കേണല്‍ തേജിന്ദര്‍ സിങ്ങാണ് (48) അറസ്റ്റിലായത്.
ട്യൂഷന് വരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയതായാണ് തേജിന്ദര്‍ സിങ്ങിന്റെ പേരിലുള്ള ആരോപണം.
പെണ്‍കുട്ടി ട്യൂഷന് പോകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കാര്യം ആരാഞ്ഞപ്പോഴാണ് കുട്ടി മാനഭംഗക്കാര്യം പറഞ്ഞത്.












Click it and Unblock the Notifications