ഗെയിംസ് ഉത്ഘാടനം: ചാള്‍സും പ്രതിഭയും ചേര്‍ന്ന്

ഗെയിംസ് ഉത്ഘാടനം നിര്വഹിക്കുമെന്നതിനെച്ചൊല്ലിയുണ്ടായ ആശങ്കയ്ക്കും വിവാദത്തിനും ഇതോടെ വിരാമമായി. ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന് ഉദ്ഘാടനത്തിനെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് ചാള്‍സ് വരുന്നത്്.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ കീഴ്വഴക്കമനുസരിച്ച് ബ്രിട്ടീഷ് രാജ്ഞിയാണ് ഗെയിംസ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കേണ്ടത്. ് രാജ്ഞിക്ക് എത്തിച്ചേരാനാകാത്തതിനാല്‍, രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഗെയിംസ് തുടങ്ങിയതായി പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന.
എന്നാല്‍, ചാള്‍സ് രാജകുമാരനാകും ഈ കര്‍മവും നിര്‍വഹിക്കുകയെന്ന് ബ്രിട്ടീഷ് രാജകുടുംബവും വ്യക്തമാക്കിയതോടെ അത് പുതിയ വിവാദത്തിന് വഴിവച്ചു.
പ്രൊട്ടോക്കോള്‍ പ്രകാരം രാജകുമാരന് മേലെയാണ് രാഷ്ട്രപതിയുടെ സ്ഥാനം. 1998ല്‍ മലേഷ്യയില്‍ നടന്ന ഗെയിംസ് അവിടത്തെ രാജാവാണ് ഉദ്ഘാടനം ചെയ്തതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഉദ്ഘാടനച്ചടങ്ങില്‍ രാഷ്ട്രപതിക്ക് ഉചിതമായ സ്ഥാനമുണ്ടാകുമെന്നും ക്വീന്‍സ് ബാറ്റണിലെ സന്ദേശം വായിച്ചശേഷം ഗെയിംസ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുക ചാള്‍സ് രാജകുമാരനായിരിക്കുമെന്നുമാണ് രാജകുടുംബം ആദ്യം വ്യക്തമാക്കിയത്.
എന്നാല്‍, ഗെയിംസ് തുടങ്ങുന്നതായി ചാള്‍സും ഒപ്പം ഗെയിംസ് ആരംഭിച്ചതായി രാഷ്ട്രപതിയും പ്രഖ്യാപിക്കുമെന്നാണ് ഒടുവിലത്തെ വിവരം.
1958ല്‍ ക്വീന്‍സ് ബാറ്റണ്‍ റിലേ ആരംഭിച്ചതുമുതല്‍, രാജ്ഞിയാണ് ഗെയിംസിന്റെ ഉദ്ഘാടക. ബ്രിട്ടീഷ് കൊട്ടാരത്തില്‍നിന്ന് ക്വീന്‍സ് ബാറ്റണ്‍ റിലേ ആരംഭിക്കുമ്പോള്‍, ബാറ്റണില്‍ രാജ്ഞിയുടെ സന്ദേശം അടക്കം ചെയ്തിരിക്കും. ഈ സന്ദേശമാണ് ഉദ്ഘാടനച്ചടങ്ങില്‍ വായിക്കുക. ഈ സന്ദേശം വായിച്ചശേഷം ഗെയിംസ് ആരംഭിച്ചതായി പ്രഖ്യാപിക്കപ്പെടുകയാണ് പതിവ്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications