Get Updates
Get notified of breaking news, exclusive insights, and must-see stories!

അലിക്ക് ലീഗിന്റെ പച്ചക്കൊടി

Kunjalikutty
മലപ്പുറം: മങ്കട എംഎല്‍എ മഞ്ഞളാംകുഴി അലിയെ മുസ്ലീം ലീഗിലേക്ക് സ്വാഗതം ചെയ്യുന്നതായി പികെ കുഞ്ഞാലിക്കുട്ടി.

സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന അലിയെ പാര്‍ട്ടി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി എറിഞ്ഞുതരുന്ന എച്ചിലിനു വേണ്ടിയാണ് അലി പോകുന്നതെങ്കില്‍ അത് പോലും ഈ തിരഞ്ഞെടുപ്പില്‍ കിട്ടില്ലെന്ന് സി.പി.എം കേന്ദ്ര സെക്രട്ടേറിയറ്റംഗം എ. വിജയരാഘവന്‍തിങ്കളാഴ്ച മലപ്പുറത്ത് പറഞ്ഞിരുന്നു.

ഇതിനുള്ള പ്രതികരണമെന്ന നിലയിലാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി അലിയ്ക്ക് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+