അധികൃതര്‍ക്ക് മൂര്‍ത്തികളെ ഭയം: വിഎസ്

പല കേസുകളില്‍ കോടതി നിര്‍ദേശം ഉണ്ടായിട്ടും ഓഫീസില്‍ പൂജ നടത്തിയ സിവില്‍ സര്‍വീസ് അക്കാദമി ഡയറക്ടര്‍ മോഹന്‍ എബ്രഹാമിനെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
'മൂര്‍ത്തി'കളെ ഭയന്നു നടപടിയെടുക്കാത്തത് വിദ്യാഭ്യാസ മന്ത്രിയാണോ എന്ന ചോദ്യത്തിന് അതു നിങ്ങള്‍ മനസ്സിലാക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
മുഖ്യമന്ത്രിക്ക് മൂര്‍ത്തികളെ ഭയമാണോ എന്ന ചോദ്യത്തിന് എനിക്ക് ഒരു മൂര്‍ത്തിയെയും ഭയമില്ലെന്നും വിവാദഉദ്യോഗസ്ഥന് അധികനാള്‍ തുടരാന്‍ കഴിയാത്ത സ്ഥിതിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications