മേഘക്ക് വേണ്ടി കോണ്‍. വക്താവ് കോടതിയില്‍

സിങ്‌വിയ്‌ക്കെതിരെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കു പരാതി നല്‍കുമെന്ന് വിഡി സതീശന്‍ എംഎല്‍എ അറിയിച്ചു. സിങ്്‌വിയോട് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനുവേണ്ടി ഹാജരാകരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും സതീശന്‍ പറഞ്ഞു. പ്രശ്‌നം വിവാദമായെങ്കിലും സിങ്‌വി ബുധനാഴ്ച ഉച്ചയ്ക്ക്‌ശേഷവും കോടതിയില്‍ ഹാജരായിരുന്നു.
പാര്‍ട്ടി ലോട്ടറി മാഫിയ്‌ക്കെതിരെ പോരാടുന്ന സാഹചര്യത്തില്‍ സിങ്‌വി ഹാജരായത് അനുചിതമാണ് . മുതിര്‍ന്ന നേതാക്കളുമായി ബന്ധപ്പെട്ട് പിന്‍മാറണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ സി്ങ് വി ഇതിന് തയാറായില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ വക്താവ്സ്ഥാനത്തുന നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സോണിഗാന്ധിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications