കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
എആര്‍ റഹ്മാന് വാനമ്പാടിയുടെ പിന്തുണ
ഇപ്പോള്‍ റഹ്മാനെതിരെ എവിടെയും വിമര്‍ശനങ്ങള്‍ മാത്രമേ കേള്‍ക്കാനുള്ളൂ അദ്ദേഹത്തിന്റെ ഗാനങ്ങളും ഹിറ്റാകുമെന്ന് ്പ്രതീക്ഷിയ്ക്കരുത്. അത് തീര്‍ത്തും ശരിയല്ല.
എല്ലാ മത്സരങ്ങളിലും സച്ചിന് തെന്‍ഡുല്‍ക്കര്‍ സെഞ്ചുറി നേടുമെന്ന് പ്രതീക്ഷിക്കുന്നതു പോലെയാണതെന്നും ലത മങ്കേഷ്ക്കര്‍ പറഞ്ഞു.
റഹ്മാന് ചിട്ടപ്പെടുത്തിയ ഓ യാരോ യേ ഇന്ത്യ എ്ന ഗാനം അദ്ദേഹത്തിന്റെ പ്രതിഭയ്ക്കൊത്ത് ഉയര്‍ന്നിട്ടില്ലെന്നും ധൃതിപ്പെട്ട് ചെയ്തതെന്ന് തോന്നിക്കുകയും ചെയ്യുമെന്നായിരുന്നു വിമര്‍ശനം. ഗാനം കമ്പോസ് ചെയ്യുന്നതിന് വേണ്ടി അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങിയത് അധികമായിപ്പോയെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Story first published: Wednesday, September 29, 2010, 9:18 [IST]