മുകേഷ് അംബാനി വീണ്ടും ഒന്നാമന്‍

ഫോബ്‌സ് മാസികയാണ് ഇന്ത്യന്‍ കോടീശ്വരന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്.
27 ബില്യണ്‍ യുഎസ് ഡോളറാണു മുകേഷിന്റെ ആസ്തി. 26.1 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലക്ഷ്മി മിത്തലാണ് രണ്ടാം സ്ഥാനത്ത്. 17.6 ബില്യണ്‍ ഡോളറുമായി വിപ്രോ സ്ഥാപകന്‍ അസിം പ്രേംജിയാണ് മൂന്നാമത്.
കുതിയ്ക്കുന്ന ഓഹരി വിപണിയും സമ്പദ് വ്യവസ്ഥയുടെ കരുത്തും കോടീശ്വരന്‍മാരുടെ സമ്പത്ത് വര്‍ദ്ധിയ്ക്കാന്‍ കാരണമായെന്ന് ഫോബ്‌സ് മാസിക വിലയിരുത്തുന്നു.












Click it and Unblock the Notifications