ഫെര്‍ണാണ്ടസിന്റെ ആരോഗ്യം വഷളായെന്ന്

ദിവസം കഴിയുംതോറും അദ്ദേഹം കൂടുതല്‍ അസ്വസ്ഥനായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ 25 വര്‍ഷമായി കൂടെയില്ലാതിരുന്ന ഭാര്യ ലൈല കബീറിന്റെ പരിചരണത്തില്‍ അദേഹം തീരെ തൃപ്തനല്ല. ഓരോ പ്രാവശ്യം കാണുമ്പോഴും ഭാര്യയുടെ സമീപത്തുനിന്നു മാറ്റണമെന്നാണ് അദേഹം ആവശ്യപ്പെടുന്നത്. മൈക്കിള്‍ പറഞ്ഞു. ബാംഗ്ലൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു മൈക്കിള്‍.
ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സംരക്ഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് മൈക്കിളും ലൈലയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിന്‍മേലുള്ള വാദം നവംബര്‍ 10നു നടക്കും.












Click it and Unblock the Notifications