ഖുറേഷി ചായയ്ക്ക് ക്ഷണിച്ചിട്ടില്ല: എസ്എം കൃഷ്ണ

യുഎന്‍ പൊതുസഭയുടെ വാര്‍ഷിക യോഗത്തിനിടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്എം കൃഷ്ണയെ ചായയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന്് ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് കൃഷ്ണ പറയുന്നത്.
എനിക്ക് ഖുറേഷിയില്‍ നിന്ന് അത്തരമൊരു ക്ഷണം ലഭിച്ചിട്ടില്ല. ഖുറേഷി എങ്ങനെയാണ് ക്ഷണം അറിയിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍, എനിക്ക് ക്ഷണം ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ക്ഷണം ലഭിച്ചാല്‍ സ്വീകരിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ- കൃഷ്ണ പറഞ്ഞു.
യുഎസില്‍, കൃഷ്ണ -ഖുറേഷി കൂടിക്കാഴ്ച നടക്കാത്തതിനെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് കൃഷ്ണയെ ചായയ്ക്ക് ക്ഷണിച്ചിട്ടുണ്ട് എന്ന് ഖുറേഷി പറഞ്ഞത്.
കൃഷ്ണയ്ക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുന്നതിന് താന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ഖുറേഷി പറഞ്ഞിരുന്നു.
യുഎന്‍ പൊതു സഭയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തിയ കൃഷ്ണയും ഖുറേഷിയും അടുത്തടുത്ത ഹോട്ടലുകളിലാണ് താമസിക്കുന്നത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications