അംബാനിയും ടോം ഹാങ്ക്‌സും ഒന്നിക്കുന്നു

ഇലക്ട്രിക് സിറ്റി എന്ന ആനിമേഷന്‍ സീരീസ് നിര്‍മ്മിച്ചുകൊണ്ടാണ് ഇവര്‍ ചേര്‍ന്നുള്ള സംരംഭത്തിന് തുടക്കമാവുന്നത്. ടോം ഹാങ്ക്‌സ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിപാടി പൂര്‍ണമായും ഒരു ഇന്റര്‍നെറ്റ് സീരിയലായിരിക്കും. മൊബൈല്‍ ഗെയിമുകളും സീരിയലിന്റെ ഭാഗമാണ്.
റിലയന്‍സ് ബിഗ് എന്റര്‍ടൈന്‍മെന്റിന്റെ ഗെയിമിങ് വിഭാഗമായ സപക്ക് ആയിരിക്കും പുതിയ പ്രൊജക്ടിന്റെ മേല്‍നോട്ടം വഹിയ്ക്കുക.












Click it and Unblock the Notifications