എസ്‍ബിഐ നിക്ഷേപ പലിശ നിരക്ക് കൂട്ടി
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപ പലിശ നിരക്ക് കൂട്ടി. പഞ്ചാബാ നാഷണല്‍ ബാങ്കും നിക്ഷേപ പലിശ നിരക്ക് കൂട്ടിയിട്ടുണ്ട്. രണ്ട് മാസത്തിനിടയില്‍ നടപ്പാക്കുന്ന രണ്ടാമത്തെ പലിശ വര്‍ധനയാണിത്.
വായ്പകള്‍ക്ക് ഏഴര ശതമാനവും നിക്ഷേപങ്ങള്‍ക്ക് എട്ട് ശതമാനവുമായിരിയ്ക്കും പലിശ. ഐഡിബിഐ ബാങ്ക് പലിശ നിരക്ക് എട്ടര ശതമാനമാക്കിയിട്ടുണ്ട്. എന്നാല്‍ ആക്സിസ് ബാങ്കിന്റെ നിക്ഷേപ പലിശ നിരക്ക് ഏഴേമുക്കാല്‍ ശതമാനമാണ്.












Click it and Unblock the Notifications