ക്ഷേത്രം പണിയാന്‍ സുപ്രധാന ചുവട്: അദ്വാനി

സമുദായ സൌഹാര്‍ദ്ദത്തിലും ദേശീയോദ്ഗ്രഥനത്തിലും പുതിയൊരു കാലഘട്ടത്തിന്റെ തുടക്കമാണ് ഈ വിധി. രാജ്യം പക്വതയോടെയാണ് വിധിയെ സ്വീകരിച്ചതെന്ന് അദ്വാനി പറഞ്ഞു.
വിധി പുറത്തുവന്നയുടനെ ബിജെപിയുടെ നേതൃയോഗം ദില്ലിയില്‍ ചേര്‍ന്നിരുന്നു. തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിയ്ക്കാനുള്ള ഹിന്ദുക്കളുടെ അവകാശം ഉയര്‍ത്തിപ്പിടിയ്ക്കുന്നതാണ് കോടതി വിധിയെന്നും അദ്വാനി പറഞ്ഞു.












Click it and Unblock the Notifications