മുസ്ലിംങ്ങള്‍ക്ക് വഞ്ചിക്കപ്പെട്ടുവെന്ന തോന്നല്‍

അയോധ്യ വിധിയില്‍ വിശ്വാസത്തിന് മുന്‍തൂക്കം നല്‍കിയതായി കരുതേണ്ടിയിരിക്കുന്നു. നിയമത്തിനും തെളിവുകള്‍ക്കും മുകളില്‍ വിശ്വാസത്തെ പ്രതിഷ്ഠിച്ചു കൊണ്ടാണ് വിധി പ്രഖ്യാപിച്ചതെന്നും മുലായം അഭിപ്രായപ്പെട്ടു.
തങ്ങള്‍ വഞ്ചിയ്ക്കപ്പെട്ടുവെന്ന തരത്തിലുള്ള വികാരമാണ് മുസ്ലീം ജനതയ്ക്കിടയിലുള്ളത്. അവരിപ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇത്തരമൊരു സ്ഥിതിവിശേഷം രാജ്യത്തിനും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും ഒരു നല്ല സൂചനയല്ലെന്നും മുലായം ചൂണ്ടിക്കാട്ടി.
ലഖ്‌നൊവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുലയാം അയോധ്യ വിധിയെ വിമര്‍ശിച്ചത്.












Click it and Unblock the Notifications