Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ട എസ്എംഎസ് നിരോധനം വെള്ളിയാഴ്ച തീരും

ദില്ലി: അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് കൂട്ട എസ്എംഎസും എംഎംഎസും അയക്കുന്നതിനുള്ള നിരോധനം വെള്ളിയാഴ്ച അവസാനിയ്ക്കും.

സെപ്റ്റംബര്‍ 24 മുതലാണ് രാജ്യത്ത് കൂട്ട എസ്എംഎസുകള്‍ അയക്കുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. 29 വരെ നിരോധനം തുടരാനാണ് തീരുമാനിച്ചതെങ്കിലും പീന്നടത് ഒക്ടോബര്‍ ഒന്നിലേക്ക് നീട്ടുകയായിരുന്നു.

അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് നിരോധനം. അതേ സമയം കൂട്ട എസ്എംഎസ് നിരോധനം ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്കും എസ്എംഎസ് സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കും തിരിച്ചടിയായതായി റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+