രാമലിംഗരാജുവിന് സുപ്രീംകോടതി നോട്ടീസ്

രാമലിംഗ രാജുവിന്റെ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടത്.
ജാമ്യത്തില്‍ കഴിയുന്നതിനാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും രാജു ശ്രമിച്ചേക്കുമെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ഓഗസ്റ്റില്‍ ആന്ധ്ര ഹൈക്കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.












Click it and Unblock the Notifications