മദ്യദുരന്തം: കള്ളില്‍ ചേര്‍ന്നത് മെഥനോള്‍

വിവിധ കേസുകളിലായി നാല്‍പതോളം സാംപിളുകള്‍ പരിശോധിച്ചാണ് ഫോറന്‍സിക്
റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കുറ്റിപ്പുറം ഷാപ്പില്‍ നിന്നെടുത്ത സാംപിളില്‍ മെഥനോളിന്റെ അളവ് കൂടിയനിലയില്‍ കണ്ടെത്തി.
കള്ളില്‍ വീര്യം കൂട്ടാന്‍ ഡയസാപാം ചേര്‍ക്കാറുണ്ടെങ്കിലും മെഥനോള്‍ കലര്‍ന്നത് ഗുരുതരമായ സംഗതിയായി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്്.
റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ വീടുകളിലും മറ്റും ക്രൈംബ്രാഞ്ച് പരിശോധന നടത്തി.












Click it and Unblock the Notifications