19കാരിയെ ഗോവയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു
മാര്‍ഗോ: ജോലി വാഗ്ദാനം ചെയ്ത് പത്തൊന്‍പത് കാരിയെ പീഡിപ്പിച്ച നാല്പതുകാരന് അറസ്റ്റിലായി. ദില്ലി സ്വദേശിയായ രഞ്ജിത് സര്‍ക്കാറിനെയാണ് മാര്‍ഗോ പൊലീസ് അറസ്റ്റുചെയ്തത്.
കൊല്‍ക്കത്ത സ്വദേശിനിയാണ് പീഡനത്തിന് ഇരയാക്കപ്പെട്ടത്. കൊല്‍ക്കത്തയില്‍ നിന്നും ദില്ലിയിലേയ്ക്ക തീവണ്ടിയില്‍ യാത്രചെയ്യുന്നതിനിടെയാണത്രേ രഞ്ജിത് യുവതിയെ പരിചയപ്പെടുന്നത്.
ദില്ലിയില്‍ വീട്ടുവേലയ്ക്ക് നില്‍ക്കുകയാണ് യുവതി. ഇതറിഞ്ഞ രഞ്ജിത് ഗോവയില്‍ യുവതിയ്ക്ക് മെച്ചപ്പെട്ട ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു.
ഇയാളുടെ വാക്കുകള്‍ വിശ്വസിച്ച യുവതി ഇയാള്‍ക്കൊപ്പം ഗോവയ്ക്ക് തിരിച്ചു. ബുധനാഴ്ച ഗോവയിലെത്തിയ രഞ്ജിത്ത് യുവതിയെയും കൊണ്ട് ഹോട്ടലില്‍ മുറിയെടുത്തു. ഇവിടെവച്ചാണ് ഇയാള്‍ യുവതിയെ മാനഭംഗപ്പെടുത്തിയത്.
വ്യാഴാഴ്ച രഞ്ജിത്ത് ഹോട്ടല്‍ മുറി ഒഴിയാന്‍ തയ്യാറെടുക്കുന്നത് കണ്ട യുവതി മാര്‍ഗോ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടി്സ്ഥാനത്തില്‍ പൊലീസ് രഞ്ജിത്തിനെ അറസ്റ്റുചെയ്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications