Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ട എസ്എംഎസ് നിരോധനം 4വരെ നീട്ടി

ദില്ലി:അയോധ്യവിധിയുടെ പശ്ചാത്തലത്തില്‍ കൂട്ട എസ് എം എസ്, എംഎംഎസ് സന്ദേശങ്ങള്‍ എന്നിവ അയക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം ഒക്ടോബര്‍ 4വരെ നീട്ടി.

ആഭ്യന്തരമന്ത്രാലയവുമായുള്ള ആശയവിനിമയത്തെത്തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ടെലികോം അധികൃതര്‍ വ്യക്തമാക്കി.

അയോധ്യ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ സംഘടിതപ്രചാരണവും അതുമൂലമുണ്ടായേയ്ക്കാവുന്ന പ്രശ്‌നങ്ങളും തടയുന്നതിനായാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+