ദില്ലി ഡോക്ടര്‍മാര്‍ വീണ്ടും സമരത്തില്‍

വേണുപാര്‍ത്ഥസാരഥിയെന്ന ഡോക്ടറെയാണ് രോഗിയും കൂട്ടിരിപ്പുകാരനും കൂടെ അക്രമിച്ചത്. സംഭവം നടക്കുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഉറക്കമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു. സമരം ഒത്തുതീര്‍പ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആശുപത്രി മാനേജ്‌മെന്റ് നടത്തുന്നുണ്ട്. തങ്ങള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.
ഇതിന് മുമ്പും ദില്ലിയിലെ ആശുപ്ര്രതികള്‍ സമാനസംഭവത്തെ തുടര്‍ന്ന് സമരങ്ങളുണ്ടായിരുന്നു.












Click it and Unblock the Notifications