Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമക്ഷേത്രത്തിന് 67ഏക്കര്‍ ഭൂമി വേണം: കല്യാണ്‍

Kalyan Singh
ലഖ്‌നൊ: അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള 67 ഏക്കര്‍ ഭൂമി വിട്ടുനല്‍കണമെന്ന് യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് അയച്ച കത്തിലാണ് കല്യാണ്‍ സിംഗ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

അയോധ്യയില്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള 67 ഏക്കര്‍ സ്ഥലത്തിന്‍മേല്‍ തര്‍ക്കമൊന്നും നിലവിലില്ല. അതിനാല്‍ അത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് വിട്ടുകൊടുക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്- കല്യാണ്‍ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഹൈക്കോടതി വിധിപ്രഖ്യാപിച്ച 1,500 ചതുരശ്ര അടി സ്ഥലത്തിനു മേല്‍ മാത്രമേ ഉടമസ്ഥാവകാശ തര്‍ക്കമുള്ളൂ. വിധി അനുസരിച്ച് 500 ചതുരശ്ര അടി സ്ഥലം മാത്രമേ രാമക്ഷേത്ര നിര്‍മ്മാണത്തിന് ലഭിക്കുകയുള്ളൂ. പക്ഷേ ഇത് അപര്യാപ്തമാണ്- അദ്ദേഹം പറഞ്ഞു.

1992 ല്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് യുപി മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിംഗ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+