സല്‍മാന്റെ ബിഗ് ബോസിനെതിരെ സേനകള്‍

ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫിന്റെ മുന്‍ കാമുകിയും മോഡലുമായ വീണ മാലിക്, ടെലിവിഷന്‍ അവതാരകയായ ബീഗം നവാസിഷ് അലി എന്നിവരാണു 'ബിഗ് ബോസി'ല്‍ പങ്കെടുക്കുന്ന പാക് സ്വദേശികള്‍. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ബിഗ് ബോസിന്റെ നാലാം സീസണില്‍ 14 പേരാണ് പങ്കെടുക്കുന്നത്.
പാകിസ്താനില്‍ ഇന്ത്യക്കാരായ കലാകാരന്മാര്‍ക്കും ഇന്ത്യന്‍ ചാനലുകള്‍ക്കും പ്രാധാന്യം ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ ചാനലുകളിലെ പരിപാടികളില്‍ പാകിസ്താന്‍കാരെ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നാണു ശിവസേനയുടെയും മഹാരാഷ്ട്ര നവനിര്‍മാണ സേനയുടെയും നിലപാട്.












Click it and Unblock the Notifications