യുഡിഎഫുകാരുടെ പത്രിക തള്ളി
തൃശൂര്‍: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ചാവക്കാട് ബ്ലോക്കിലെ രണ്ട് ഡിവിഷനുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി.
ഇതോടെ രണ്ടിടത്തും സിപിഎം. സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നായരങ്ങാടി, ഒരുമനയൂര്‍ എന്നീ ബ്ലോക്കുകളിലാണ് സിപിഎം. സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. സൂക്ഷ്മപരിശോധന പുരോഗമിക്കുകയാണ്.
മൂന്ന് മണിവരെ സൂക്ഷ്മപരിശോധന നടക്കും. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ ഏഴാണ്.












Click it and Unblock the Notifications